01:58am 13 November 2026
NEWS
ഖത്തറിൽ മിസൈൽ ആക്രമണം തടഞ്ഞു; വ്യവസായ മേഖലയിൽ വീണ അവശിഷ്ടങ്ങൾ മൂലമുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമെന്ന് ആഭ്യന്തര മന്ത്രാലയം
17/03/2026  06:06 PM IST
nila
ഖത്തറിൽ മിസൈൽ ആക്രമണം തടഞ്ഞു; വ്യവസായ മേഖലയിൽ വീണ അവശിഷ്ടങ്ങൾ മൂലമുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമെന്ന് ആഭ്യന്തര മന്ത്രാലയം

 

ദോഹ:ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ ദോഹയിലെ വ്യവസായ മേഖലയിൽ (Industrial Area) പതിചതിനെ തുടർ ന്നുണ്ടായ ചെറിയ തീപിടുത്തം അണച്ചു.
​സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img